Wednesday, February 17, 2010

ഏകാന്തതയുടെ നിറവില്‍...

11 comments:

Sunil February 18, 2010 at 12:00 AM  

ഡാ നീ എന്താണ് caption കൊണ്ട് ഉദ്ദേശിച്ചത് " ഉണങ്ങിയ കിളിയോ അതോ ഉറങ്ങിയ കിളിയോ ? എന്തായാലും പോട്ടം കൊള്ളാം

Manoraj February 18, 2010 at 5:42 AM  

പടാം കലക്കി.. ഇതൊക്കെ എവിടെനിന്ന് എടുക്കുന്നു. പിന്നെ സുനിൽ ചോദിച്ച സംശയം അത് എനിക്കുമുണ്ട്

Appu Adyakshari February 18, 2010 at 7:51 AM  

ഫോട്ടോയുടെ കമ്പോസിഷൻ വളരെ നന്ന്.

ഉണങ്ങിയാലും ഉറങ്ങിയാലും, കിളിയുടെ മുകളിലുള്ള പ്രകാശം അല്പം കൂടുതലായായാണ് എന്റെ മോനിറ്ററിൽ കാണിക്കുന്നത്. അല്പം കൂടി ബ്രൈറ്റ്നെസ് കുറച്ചുകൂടേ ദിപിൻ? മറ്റുള്ളവരോടുകൂടീ അഭിപ്രായം ചോദിച്ചിട്ട് മതി.

Unknown February 18, 2010 at 11:17 AM  

അപ്പു മാഷെ.സുനില്‍,മനോരാജ്.
നന്ദി.

എന്‍റെ കമ്പ്യൂട്ടറില്‍ ബ്രൈറ്റ്നെസ് ഓക്കേ പോലെയാ തോന്നിയത്.എന്തായാലും വേറെ ഒന്നില്‍ ഇട്ടു നോക്കാം.


വെള്ളിയാഴ്ച രാവിലെ പുറത്തിറങ്ങിയപ്പോള്‍ വീടിന്റെ മുന്നിലെ മരത്തില്‍ നിന്ന് കിട്ടിയതാ.
ഉറക്കം മാറാത്ത ഞാനും പാതി ഉറങ്ങിയ കിളിയും.

മരം ഉണങ്ങിയതയതുകൊണ്ട് അങ്ങിനെ ഇട്ടതാ,പോസ്റ്റ്‌ മോഡേണ്‍ സാഹിത്യകാരന്‍ സ്റ്റൈല്‍.എപ്പടി..

പൈങ്ങോടന്‍ February 18, 2010 at 10:13 PM  

ഇന്ന് ബ്ലോഗില്‍ മൊത്തം കിളി പടങ്ങള്‍ ആണല്ലോ
ചിത്രം ഇഷ്ടപ്പെട്ടു ദിപിന്‍

Unknown February 18, 2010 at 11:15 PM  

നല്ല പടം. കളർ കോമ്പിനേഷൻ നന്നായിട്ടുണ്ട്

Unknown February 20, 2010 at 8:20 AM  

പൈങ്ങോടന്‍,
എല്ലാം കിളിമയം അല്ലെ.കിളികളെ നമുക്ക് മറക്കാന്‍ പറ്റില്ലാലോ.
പുള്ളിപ്പുലി,
നന്ദി.ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

സുമേഷ് | Sumesh Menon February 21, 2010 at 8:03 PM  

ഇവിടെ ആദ്യാ, നല്ല കമ്പോസിഷന്‍...
ആശംസകള്‍ ...

Unknown February 22, 2010 at 8:24 AM  

സ്വാഗതം സുമേഷേ,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

നനവ് May 20, 2010 at 6:21 PM  

പടം നന്നായിട്ടുണ്ട്..ഏവിടന്ന് കിട്ടി ഇവനെ?

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008