വിശ്വനാഥനുo തത്തപ്പിള്ളി പുഴയും..
ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ട്..ഒരിക്കല്‍ സമ്പന്നതയുടെ നിറവില്‍ നിന്നും പിന്മാറേണ്ടി വന്നവര്‍.ഇവര്‍ ഒരുമിച്ചു ദുഃഖങ്ങള്‍ പങ്കിടുന്നു.പുഴയ്ക്കു വിശ്വനാഥനെയും വിശ്വനാഥനു പുഴയേയും നന്നായി അറിയാം..
മനു നീ ഒരു പക്ഷെ അറിയുമായിരിക്കും.നിനക്ക് ഒരു കഥയ്ക്കുള്ള scope ഉണ്ട് പഹയന്റെ ജീവിതത്തിന്.കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ആ ഇരുപ്പു കണ്ടപ്പോള്‍ മൊബൈല്‍ വച്ച് എടുത്തതാ. പക്ഷെ പിന്നീടു കണ്ടപ്പോള്‍ ഏതോ ഒരു വല്ലായ്മ.
4 comments:
nice shot, getting a feel of loneliness.....
Thanks Sunile..
ദിപിൻ,
ഇതാരാടാ ഈ വിശ്വനാഥൻ.. ഫോട്ടോ കൊള്ളാട്ടോ
മനു
നീ ഒരു പക്ഷെ അറിയുമായിരിക്കും.നിനക്ക് ഒരു കഥയ്ക്കുള്ള scope ഉണ്ട് പഹയന്റെ ജീവിതത്തിന്.കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ആ ഇരുപ്പു കണ്ടപ്പോള്‍ മൊബൈല്‍ വച്ച് എടുത്തതാ. പക്ഷെ പിന്നീടു കണ്ടപ്പോള്‍ ഏതോ ഒരു വല്ലായ്മ.
Post a Comment