അവള്‍ക്കെന്നും പ്രിയപ്പെട്ട മഴ.ഒരുപക്ഷെ ഇപ്പോള്‍ അത് പെയ്തത് അവളുടെ ആത്മാവിനു വേണ്ടിയായിരിക്കാം.ജീവിതത്തിന്റെ വേനലില്‍ നിന്ന് അനശ്വരതയുടെ തണുപ്പിലേക്ക് ഒരു കൂട്ടായി..
ദിപിൻ, നന്നായിട്ടുണ്ട്. ഇപ്പോൾ മഴപെയ്തു തോർന്നതുപോലെ ഒരു ഫീലും ഉണ്ട്. ഒഴുകുന്നവെള്ളം കുറേക്കൂടി ഷാർപ്പായി കിട്ടിയിരുന്നെങ്കിൽ അല്പം കൂടി നന്നായേനേ എന്നു തോന്നി. ടെക്സ്റ്റ് ചിത്രത്തിന്റെ വശങ്ങളിലേക്ക് കയറീയാണ് വൈഡ് മോനിറ്ററിൽ കാണുന്നത്. ഇത് ഒഴിവാക്കാനായി ടെക്സ്റ്റ് എപ്പോഴും എഡിറ്റ് എച്.ടി.എം.എൽ മോഡിൽ തന്നെ ചേർക്കുക. അതുപോലെ ചിത്രം എപ്പോഴും സെന്റർ അലൈൻമെന്റിലും വയ്ക്കുക.
ദിപിൻ, അടിക്കുറുപ്പുകൾക്ക് വേണ്ടി അസൈൻ ചെയ്ത ഫോണ്ട് കളർ ഒന്ന് മാറ്റി പരീക്ഷിച്ച് നോക്കു.. അല്പം കൂടി ക്ലിയർ ആയതേതെങ്കിലും.. ഒപ്പം വലിപ്പവും അല്പം കൂടാം.. ആദ്യ കമന്റിൽ വിട്ടുപോയതാണ്
അപ്പു, കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ടെക്സ്റ്റ് അലൈന്‍ ചെയ്യാന്‍ കുറച്ചു പാടുപെട്ടു.ഇപ്പോളല്ലേ കാര്യം മനസിലായത്..രണ്ടും മാറ്റിയിട്ടുണ്ട്.പുല്ലിനെ ഫോക്കസ് ചെയ്തു കാച്ചിയതാ.വെള്ളം ശ്രദ്ധിച്ചില്ല.കുറച്ചു കൂടി നന്നാക്കമായിരുന്നല്ലേ.വളരെ നന്ദി.
12 comments:
nice shot :)
ശരിക്കും...!
Kollam
അർത്ഥം കണ്ട വരികൾ.. അഭിനന്ദനങ്ങൾ.. ശരിയാണ് ജീവിതത്തിന്റെ വരണ്ട , ഊഷര ഭൂവിൽ നിന്നും പുതിയ പുൽക്കൊടികൾ കിളിർക്കുന്നു.. പ്രാർത്ഥന എന്നും ഉണ്ടാകും..
നന്നായിട്ടുണ്ട്....
നന്നായിരിക്കുന്നു
ഹൌ... കുളിരുന്നു മാഷേ...
മനോഹരം ഈ ചിത്രം!
മഴപെയ്തൊഴിഞ്ഞ നേരത്തുപോലുള്ള ഒരു "കുളിര് ഫീല്‍" ഉണ്ട് ചിത്രത്തിന്.
ദിപിൻ, നന്നായിട്ടുണ്ട്. ഇപ്പോൾ മഴപെയ്തു തോർന്നതുപോലെ ഒരു ഫീലും ഉണ്ട്. ഒഴുകുന്നവെള്ളം കുറേക്കൂടി ഷാർപ്പായി കിട്ടിയിരുന്നെങ്കിൽ അല്പം കൂടി നന്നായേനേ എന്നു തോന്നി. ടെക്സ്റ്റ് ചിത്രത്തിന്റെ വശങ്ങളിലേക്ക് കയറീയാണ് വൈഡ് മോനിറ്ററിൽ കാണുന്നത്. ഇത് ഒഴിവാക്കാനായി ടെക്സ്റ്റ് എപ്പോഴും എഡിറ്റ് എച്.ടി.എം.എൽ മോഡിൽ തന്നെ ചേർക്കുക. അതുപോലെ ചിത്രം എപ്പോഴും സെന്റർ അലൈൻമെന്റിലും വയ്ക്കുക.
ദിപിൻ, അടിക്കുറുപ്പുകൾക്ക് വേണ്ടി അസൈൻ ചെയ്ത ഫോണ്ട് കളർ ഒന്ന് മാറ്റി പരീക്ഷിച്ച് നോക്കു.. അല്പം കൂടി ക്ലിയർ ആയതേതെങ്കിലും.. ഒപ്പം വലിപ്പവും അല്പം കൂടാം.. ആദ്യ കമന്റിൽ വിട്ടുപോയതാണ്
നൊമാദ്,
ടോംസ്,
കൃഷ്ണകുമാര്‍513,
ഹംസ,
ബ്ലോഗിലേക്ക് സ്വാഗതം. കമെന്റുകള്‍ക്കു നന്ദി.
റാംജി,
ഇത് മഴയെ ഇഷ്ടപ്പെടുന്ന എന്റെ സ്നേഹിതയ്ക്ക്.
മനു,
അഭിപ്രായങ്ങള്‍ക്ക് നന്ദി.ഫോണ്ടിന്റെ കളര്‍ മാറ്റിയിട്ടുണ്ട്.
ശ്രീ, സുനില്‍,
വളരെ നന്ദി.
അപ്പു,
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ടെക്സ്റ്റ് അലൈന്‍ ചെയ്യാന്‍ കുറച്ചു പാടുപെട്ടു.ഇപ്പോളല്ലേ കാര്യം മനസിലായത്..രണ്ടും മാറ്റിയിട്ടുണ്ട്.പുല്ലിനെ ഫോക്കസ് ചെയ്തു കാച്ചിയതാ.വെള്ളം ശ്രദ്ധിച്ചില്ല.കുറച്ചു കൂടി നന്നാക്കമായിരുന്നല്ലേ.വളരെ നന്ദി.
Nice Capture
Post a Comment