കൊള്ളാം..!!ഇഷ്ടായി..:)പുലിമുട്ടാണല്ലേ..
നല്ല പോസ്റ്റ് കാര്‍ഡ് പോലെ...മനോഹരം
അതെ മനോഹരമായ ചിത്രം.. മനോഹരമായ തലക്കെട്ടും.. ഒപ്പം എന്റെ മനോഹരമായ നാടിനെ ചിത്രമായത് കൊണ്ടുള്ള സന്തോഷവും..
കന്നെടുക്കാന് തോന്നാത്തത്ര മനോഹരമായ സായാഹ്നം........അതിമനോഹരം
kure vakkukal kadmedukkunnu!! KIDILAN ! THAKARPPAN etc etc etc
ദിപിന്, ഇതു പോലുള്ള ചിത്രങ്ങള്‍ മലയാളം ബ്ലോഗുകളില്‍ കാണുന്നില്ല എന്ന് വ്യസനിച്ചിരിയ്ക്കുകയായിരുന്നു. നല്ല toning and composition.Congrats
vallare manoharamaya oru chithram...
നല്ല പടം
ജുനൈദ് പറഞ്ഞതു തന്നെ, ഒരു പോസ്റ്റ് കാര്‍ഡ് പോലെ മനോഹരം!
ഹരീഷേ,റൈറ്റ്. ഇതു മുനമ്പം പുലിമുട്ടാണ്.ഇപ്പോള്‍ പേര് മുസിരിസ് തീരം എന്നാക്കി.ഇത് കഴിഞ്ഞ വെകേഷന് പോയപ്പോള്‍ എടുത്തതാ. കമെന്റിന് നന്ദി. ജുനൈദ് മനു റാംജിപുണ്യാളന്ത്രിശ്ശൂക്കാരന്മിക്കി പുള്ളിപ്പുലിശിവഅഭിപ്രായങ്ങള്ക്ക് നന്ദി.
കൊള്ളാം ഒരു പെയിന്റിംഗ് പോലെ മനോഹരം
ടോംസ്,അഭിപ്രായം അറിയിച്ചതിനു നന്ദി.
kitilan!!!!
അശ്വതി233,കയ്യൊപ്പ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
Post a Comment
© Blogger templates ProBlogger Template by Ourblogtemplates.com 2008
14 comments:
കൊള്ളാം..!!
ഇഷ്ടായി..:)
പുലിമുട്ടാണല്ലേ..
നല്ല പോസ്റ്റ് കാര്‍ഡ് പോലെ...മനോഹരം
അതെ മനോഹരമായ ചിത്രം.. മനോഹരമായ തലക്കെട്ടും.. ഒപ്പം എന്റെ മനോഹരമായ നാടിനെ ചിത്രമായത് കൊണ്ടുള്ള സന്തോഷവും..
കന്നെടുക്കാന് തോന്നാത്തത്ര മനോഹരമായ സായാഹ്നം........അതിമനോഹരം
kure vakkukal kadmedukkunnu!! KIDILAN ! THAKARPPAN etc etc etc
ദിപിന്, ഇതു പോലുള്ള ചിത്രങ്ങള്‍ മലയാളം ബ്ലോഗുകളില്‍ കാണുന്നില്ല എന്ന് വ്യസനിച്ചിരിയ്ക്കുകയായിരുന്നു. നല്ല toning and composition.
Congrats
vallare manoharamaya oru chithram...
നല്ല പടം
ജുനൈദ് പറഞ്ഞതു തന്നെ, ഒരു പോസ്റ്റ് കാര്‍ഡ് പോലെ മനോഹരം!
ഹരീഷേ,റൈറ്റ്. ഇതു മുനമ്പം പുലിമുട്ടാണ്.ഇപ്പോള്‍ പേര് മുസിരിസ് തീരം എന്നാക്കി.ഇത് കഴിഞ്ഞ വെകേഷന് പോയപ്പോള്‍ എടുത്തതാ. കമെന്റിന് നന്ദി.
ജുനൈദ്
മനു
റാംജി
പുണ്യാളന്
ത്രിശ്ശൂക്കാരന്‍
മിക്കി
പുള്ളിപ്പുലി
ശിവ
അഭിപ്രായങ്ങള്‍ക്ക് നന്ദി.
കൊള്ളാം ഒരു പെയിന്റിംഗ് പോലെ മനോഹരം
ടോംസ്,
അഭിപ്രായം അറിയിച്ചതിനു നന്ദി.
kitilan!!!!
അശ്വതി233,
കയ്യൊപ്പ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
Post a Comment