Friday, April 30, 2010

Grey Heron - Ardea cinerea

12 comments:

siva // ശിവ April 30, 2010 at 1:39 PM  

നല്ല ചിത്രം!

Appu Adyakshari April 30, 2010 at 9:10 PM  

ദിബിൻ, ഈ ഫ്രെയിമിന്റെ എല്ലാ കമ്പോസിഷൻ പ്രശ്നങ്ങളും മറക്കാം.. നല്ല ഷോട്ട്.

Manoraj May 1, 2010 at 6:23 AM  

വിദഗ്ദആഭിപ്രായങ്ങൾക്കിടയിൽ എന്റെ അഭിപ്രായത്തിന് വലിയ സ്ഥാനമില്ല.. എങ്കിലും പറയട്ടെ.. ചിത്രം നന്നായി..

Unknown May 1, 2010 at 11:35 AM  

ശിവ,റാംജി,സരിന്‍, അലി, അപ്പു,മനു,നൌഷു.
നന്ദി.
അപ്പു പറഞ്ഞതുപോലെ കമ്പോസ് ചെയ്യാന്‍ നേരം ലവന്‍ തന്നില്ല. .പറക്കുന്നതും നോക്കി കുറെ നേരം ഫോക്കസ് ചെയ്തിരുന്നു.ഫലം നഹി നഹി .പിന്നെ ക്യാമറ മാറ്റി എഴുന്നേറ്റപ്പോള്‍ പറ്റിച്ചേ എന്നുപറഞ്ഞു പറന്നവനെ ഓടിച്ചിട്ട്‌ സ്നാപിയതാ. :)

Junaiths May 2, 2010 at 3:39 AM  

നല്ല ടൈമിംഗ്..പറക്കുന്നവനെ അല്ലേലും എങ്ങനെ കമ്പോസാന..

Sunil May 2, 2010 at 8:02 PM  

പക്ഷി പറക്കുയാണല്ലോ, അപ്പൊ കാമറയും കൂടി പറക്കട്ടെ?

ranji May 3, 2010 at 9:25 PM  

പറക്കുന്ന പക്ഷിയുടെ ഇത്ര ഷാര്‍പ്പായ ചിത്രം കണ്ടിട്ടില്ല. മനോഹരം!

Unknown May 7, 2010 at 12:22 AM  

ജുനൈത്,സുനില്‍, രഞ്ജി
അഭിപ്രായങ്ങള്‍ക്ക് നന്ദി

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008