Tuesday, April 6, 2010

ഉറവു തേടി..


ഇവിടെ നീ ഉറങ്ങുന്നു, ഒരിക്കല്‍ നീ ജീവന്‍ കൊടുത്ത തീരവും....
ഉറവിന്‍റെ വേരു തേടി കുറച്ചു പച്ചപ്പ്‌ മാത്രം ഇനിയും ബാക്കി....

13 comments:

പട്ടേപ്പാടം റാംജി April 6, 2010 at 8:15 PM  

ഇനിയും മരിക്കാത്ത പച്ചപ്പുകള്‍.

മനോഹരം...

Manoraj April 6, 2010 at 8:18 PM  

ദിപിൻ കൊള്ളാം..

പ്രതി April 6, 2010 at 9:14 PM  

ഉണരും ഞാൻ വൈകാതെ ഈ പച്ചപ്പും കൊഴിയും മുമ്പേ...
ഇല്ലെങ്കിൽ ഉണർത്തണം നിങ്ങളെന്നെ.
നല്ല ചിത്രം

അനൂപ്‌ കോതനല്ലൂര്‍ April 6, 2010 at 9:41 PM  

ഈ കൊടും ചൂടിലും പച്ചപ്പോ എവിടെയാ ഇത്?

Cm Shakeer(ഗ്രാമീണം) April 7, 2010 at 2:57 AM  

നന്നായിട്ടുണ്ട്. Congrats.

mini//മിനി April 7, 2010 at 5:46 AM  

ചിത്രം നന്നായിട്ടുണ്ട്.

Naushu April 7, 2010 at 10:12 AM  

കൊള്ളാം.... മനോഹരമായൊരു ചിത്രം....

junaith April 7, 2010 at 3:40 PM  

Wow,postcard quality pic.

ദിപിന്‍ April 9, 2010 at 5:47 PM  

ഇതു ഒമാനിലെ നഖല്‍ എന്ന സ്ഥലത്തെ വാദി (അരുവി) ആണ്.
റാംജി,
മനു,
പ്രതി,
അനൂപ്‌,
ഷക്കീര്‍,
മിനി,
ടോംസ്,
നൌഷു,
REXION,
ജുനൈദ്,
ശിവാ,
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

Jothi May 16, 2010 at 8:44 AM  

Adikuripil enthanu udheshichathu.. Uravu atho urava.. Randum vere meaning aanu... serialle...?

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008