Saturday, May 15, 2010

"ലഹരി"


camera : k750i (Mobile)
Date : 21.04.2008

20 comments:

Manoraj,  May 15, 2010 at 7:00 PM  

ഇതാരാ.. കൊള്ളാം..

Unknown,  May 15, 2010 at 8:27 PM  

nice! ishtayi ! swalpam kittumo?

പട്ടേപ്പാടം റാംജി,  May 15, 2010 at 9:06 PM  

കള്ളവില്പനക്ക് തയ്യാറെടുക്കയാണല്ലോ...

Unknown,  May 16, 2010 at 12:42 AM  

കൊതിയാവ്ണു

Anonymous,  May 16, 2010 at 8:35 AM  

Good..Eppo eduthu?

Anonymous,  May 16, 2010 at 8:35 AM  
This comment has been removed by a blog administrator.
Anonymous,  May 16, 2010 at 8:55 AM  
This comment has been removed by a blog administrator.
JASEEM,  May 16, 2010 at 9:03 AM  

baviyund!!!!!
ella vitha mangalashamsakalum nerunnu

Unknown,  May 16, 2010 at 9:46 AM  

കൊള്ളാം... ഒരു ലിറ്റര്‍ കിട്ടുമോ..?

Naushu,  May 16, 2010 at 10:26 AM  

വെള്ളം ചേര്‍ക്കാനുള്ള പരിപാടിയാണല്ലെ ?

ബിനോയ്//HariNav,  May 17, 2010 at 12:18 PM  

നമുക്ക് ലഹരി. അങ്ങേര്‍ക്ക് അരി.
പടം കൊള്ളാട്ടാ :)

ഹേമാംബിക | Hemambika,  May 18, 2010 at 7:38 PM  

കുടിക്കാന്‍ അത്രേം വെള്ളമുള്ളപ്പോള്‍ എന്തിനാ അങ്ങനെ ഒരു ലഹരി ?
കളര്‍ ഫോട്ടോയായിരുന്നു നല്ലത് എന്ന് തോന്നുന്നു.

Unknown,  May 19, 2010 at 12:32 AM  

പടത്തിലെ ഈ നോയിസ് തൊട്ടുകൂട്ടാനാണോ.. നല്ല പ്ടം കൊതിയായി

ചിത്രഭാനു Chithrabhanu,  May 19, 2010 at 9:27 PM  

ഒരു തുള്ളികിട്ടാത്ത ഗുജറാത്തിലാണ് ഞാൻ... കൊതിപ്പിച്ചു കളഞ്ഞു.........

കുട്ടന്‍,  May 20, 2010 at 10:46 AM  

kallum kaayalum karimeenum pinne
poochakkannulla nabeesuvum ... :)

Unknown,  May 20, 2010 at 1:06 PM  

മനു,ബിക്കി,പുണ്യാളന്‍,റാംജി,റ്റോംസ്,ജ്യോതി,ജിമ്മി,Rexion
ജാസീം,നൌഷു,ബിനോയ്,ഹേമ,നാടകക്കാരന്‍,ചിത്രഭാനു, കുട്ടന്‍
എല്ലാവര്ക്കും നന്ദി.
പുണ്യാളന്‍,ജിമ്മി, നാടകക്കാരന്‍,ചിത്രഭാനു - സംഗതി കിട്ടും.നമ്മുടെ സ്ഥിരം പുള്ളിയാ..
നൌഷു - വെള്ളം ഒട്ടുമില്ല.അസ്സല് അന്തി സ്പെഷ്യല്.
ഹേമ,
ഇത് മൊബൈല് വച്ച് എടുത്തതാ..നാടകക്കാരന്‍പറഞ്ഞപോലെ കുറച്ചു നോയ്സ് ഉണ്ട്.കളര് അത്ര നന്നായില്ല.പിന്നെ ഒരു മൂഡ് ക്രിയേറ്റ് ചെയ്യാന് ബ്ലാക്ക് ആന്ഡ് വൈറ്റ് ആക്കിയതാണ്.

...and in to the trees!,  September 20, 2010 at 8:58 PM  

vallabhanu pullum....
thankalku k750 thanne dharalam..
dipin, i'm instantly in love with ur photographs.
go great guns, go!

Unknown,  September 21, 2010 at 1:20 PM  

Welcome and thanks for the comments Renjith.

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008