മനു,ബിക്കി,പുണ്യാളന്,റാംജി,റ്റോംസ്,ജ്യോതി,ജിമ്മി,Rexion ജാസീം,നൌഷു,ബിനോയ്,ഹേമ,നാടകക്കാരന്,ചിത്രഭാനു, കുട്ടന് എല്ലാവര്ക്കും നന്ദി. പുണ്യാളന്,ജിമ്മി, നാടകക്കാരന്,ചിത്രഭാനു - സംഗതി കിട്ടും.നമ്മുടെ സ്ഥിരം പുള്ളിയാ.. നൌഷു - വെള്ളം ഒട്ടുമില്ല.അസ്സല് അന്തി സ്പെഷ്യല്‍. ഹേമ, ഇത് മൊബൈല്‍ വച്ച് എടുത്തതാ..നാടകക്കാരന്പറഞ്ഞപോലെ കുറച്ചു നോയ്സ് ഉണ്ട്.കളര്‍ അത്ര നന്നായില്ല.പിന്നെ ഒരു മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കിയതാണ്.
20 comments:
ഇതാരാ.. കൊള്ളാം..
nalla bangiyunduu....
nice! ishtayi ! swalpam kittumo?
കള്ളവില്പനക്ക് തയ്യാറെടുക്കയാണല്ലോ...
കൊതിയാവ്ണു
Good..Eppo eduthu?
baviyund!!!!!
ella vitha mangalashamsakalum nerunnu
കൊള്ളാം... ഒരു ലിറ്റര്‍ കിട്ടുമോ..?
വെള്ളം ചേര്‍ക്കാനുള്ള പരിപാടിയാണല്ലെ ?
Kollaaaam..........
നമുക്ക് ലഹരി. അങ്ങേര്‍ക്ക് അരി.
പടം കൊള്ളാട്ടാ :)
കുടിക്കാന്‍ അത്രേം വെള്ളമുള്ളപ്പോള്‍ എന്തിനാ അങ്ങനെ ഒരു ലഹരി ?
കളര്‍ ഫോട്ടോയായിരുന്നു നല്ലത് എന്ന് തോന്നുന്നു.
പടത്തിലെ ഈ നോയിസ് തൊട്ടുകൂട്ടാനാണോ.. നല്ല പ്ടം കൊതിയായി
ഒരു തുള്ളികിട്ടാത്ത ഗുജറാത്തിലാണ് ഞാൻ... കൊതിപ്പിച്ചു കളഞ്ഞു.........
kallum kaayalum karimeenum pinne
poochakkannulla nabeesuvum ... :)
മനു,ബിക്കി,പുണ്യാളന്,റാംജി,റ്റോംസ്,ജ്യോതി,ജിമ്മി,Rexion
ജാസീം,നൌഷു,ബിനോയ്,ഹേമ,നാടകക്കാരന്,ചിത്രഭാനു, കുട്ടന്
എല്ലാവര്ക്കും നന്ദി.
പുണ്യാളന്,ജിമ്മി, നാടകക്കാരന്,ചിത്രഭാനു - സംഗതി കിട്ടും.നമ്മുടെ സ്ഥിരം പുള്ളിയാ..
നൌഷു - വെള്ളം ഒട്ടുമില്ല.അസ്സല് അന്തി സ്പെഷ്യല്‍.
ഹേമ,
ഇത് മൊബൈല്‍ വച്ച് എടുത്തതാ..നാടകക്കാരന്പറഞ്ഞപോലെ കുറച്ചു നോയ്സ് ഉണ്ട്.കളര്‍ അത്ര നന്നായില്ല.പിന്നെ ഒരു മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കിയതാണ്.
vallabhanu pullum....
thankalku k750 thanne dharalam..
dipin, i'm instantly in love with ur photographs.
go great guns, go!
Welcome and thanks for the comments Renjith.
Post a Comment