Sunday, December 26, 2010

പുലരി വിരിയും മുന്‍പേ..

18 comments:

kichu / കിച്ചു December 26, 2010 at 4:04 PM  

യാമക്കിളികള്‍ കരയും മുന്‍പേ :))

Manoraj December 26, 2010 at 7:33 PM  

ഈ കിച്ചുവേച്ചിയെ കൊണ്ട് തോറ്റു. ഒരു പാട്ട് ഇവിടെ എഴുതിയിടാമെന്ന് കരുതിയതാ. പോസ്റ്റിന്റെ പേരു കണ്ടപ്പോള്‍. അപ്പോഴേക്കും വീമാനോം പിടിച്ച് വന്നിരിക്കുന്നു. ഞാന്‍ മിണ്ടൂല്ല:)

ദിപിന്‍ : ഇത് എന്റെ നാടല്ലേ.. സത്യം പറഞ്ഞോ.

sherriff kottarakara December 26, 2010 at 10:30 PM  

ഇതെന്റെ കുട്ടനാടല്ലേ?അതോ...?

elayoden December 27, 2010 at 12:29 AM  

വളരെ മനോഹരമായ പുലരി..
പുതുവത്സരാശംസകള്‍..

Manickethaar December 27, 2010 at 1:14 PM  

സൂപ്പര്‍ !!!!!!!

ശ്രദ്ധേയന്‍ | shradheyan December 28, 2010 at 6:48 PM  

എന്റെ ഡെസ്ക്ടോപ്പ് :)

Dipin Soman December 31, 2010 at 12:48 PM  
This comment has been removed by the author.
Dipin Soman December 31, 2010 at 12:52 PM  

ഇത് വരാപ്പുഴയ്ക്കടുത്തു കടമക്കുടി എന്ന സ്ഥലമാണ്.

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി...

നിഴലും ചിത്രവും January 13, 2011 at 11:53 AM  

മഞ്ഞു പുതപ്പിട്ട ഒരു പ്രഭാതത്തിന്റെ ഓര്‍മ്മൈക്ക്.......ഇരുട്ടും വെളിച്ചവുംകൊണ്ടു ചിത്രം
വരയ്ക്കുന്ന കുട്ടുകാരാ നന്ദി........

അല്‍പ്പം നീലനിറം കുറയ്ക്കാമായിരുന്നു

Dipin Soman January 13, 2011 at 1:48 PM  

@നിഴലും ചിത്രവും

സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തേ..
ഇനിയും പ്രതീക്ഷിക്കുന്നു..

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008