Saturday, January 15, 2011

ഇവിടെ ഞാന്‍ തനിച്ചാണ്..

9 comments:

പട്ടേപ്പാടം റാംജി January 15, 2011 at 7:10 PM  

തനിച്ചിരിക്കാന്‍ പറ്റിയ സൌന്ദര്യം.

ശ്രീലാല്‍ January 15, 2011 at 7:20 PM  

നൈസ്... കളര്‍ ലേശം കൂടിയോന്നൊരു സംശം. :)

Manoraj January 16, 2011 at 6:03 AM  

എടാ ഇത് അടിപൊളി ചിത്രം.

പകല്‍കിനാവന്‍ | daYdreaMer January 16, 2011 at 12:43 PM  

മനോഹരം ദിപിന്‍..
bit over saturated as sreelal said

Sarin January 16, 2011 at 4:03 PM  

nice one...
horizon right sidil kurachu keri poyo?

Dipin Soman January 24, 2011 at 1:15 PM  

@ ശ്രീലാല്‍,പകലന്‍ - സാച്ചുറേഷന്‍ അഡ്ജസ്റ്റ് ചെയ്തു നോക്കി.കുളമായതിനാല്‍ പോസ്റ്റുന്നില്ല.:(.
അടുത്ത തവണ ശ്രദ്ധിക്കാം..
@ സരിന്‍ - ബീഡി വലിക്കുന്ന ചേട്ടന്‍ എഴുന്നേറ്റു പോകുന്നതിനു മുന്‍പേ ക്ലിക്കിയതാ.അതാ കുറച്ചു ചരിഞ്ഞു പോയത്.

വിലയേറിയ നിര്‍ദേശങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും
നന്ദി!

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008