Thursday, March 25, 2010

സമയമിതപൂര്‍വ്വ സായാഹ്നം..

14 comments:

ഹരീഷ് തൊടുപുഴ March 25, 2010 at 2:23 PM  

കൊള്ളാം..!!

ഇഷ്ടായി..:)

പുലിമുട്ടാണല്ലേ..

Junaiths March 25, 2010 at 2:55 PM  

നല്ല പോസ്റ്റ്‌ കാര്‍ഡ് പോലെ...മനോഹരം

Manoraj March 25, 2010 at 3:05 PM  

അതെ മനോഹരമായ ചിത്രം.. മനോഹരമായ തലക്കെട്ടും.. ഒപ്പം എന്റെ മനോഹരമായ നാടിനെ ചിത്രമായത്‌ കൊണ്ടുള്ള സന്തോഷവും..

പട്ടേപ്പാടം റാംജി March 25, 2010 at 4:15 PM  

കന്നെടുക്കാന്‍ തോന്നാത്തത്ര മനോഹരമായ സായാഹ്നം........അതിമനോഹരം

Unknown March 25, 2010 at 4:26 PM  

kure vakkukal kadmedukkunnu!! KIDILAN ! THAKARPPAN etc etc etc

ത്രിശ്ശൂക്കാരന്‍ March 26, 2010 at 12:34 AM  

ദിപിന്‍, ഇതു പോലുള്ള ചിത്രങ്ങള്‍ മലയാളം ബ്ലോഗുകളില്‍ കാണുന്നില്ല എന്ന് വ്യസനിച്ചിരിയ്ക്കുകയായിരുന്നു. നല്ല toning and composition.

Congrats

Micky Mathew March 26, 2010 at 9:00 PM  

vallare manoharamaya oru chithram...

siva // ശിവ March 28, 2010 at 8:44 AM  

ജുനൈദ് പറഞ്ഞതു തന്നെ, ഒരു പോസ്റ്റ് കാര്‍ഡ് പോലെ മനോഹരം!

Unknown March 28, 2010 at 1:01 PM  

ഹരീഷേ,റൈറ്റ്. ഇതു മുനമ്പം പുലിമുട്ടാണ്.ഇപ്പോള്‍ പേര് മുസിരിസ് തീരം എന്നാക്കി.ഇത് കഴിഞ്ഞ വെകേഷന് പോയപ്പോള്‍ എടുത്തതാ. കമെന്റിന് നന്ദി.

ജുനൈദ്
മനു
റാംജി
പുണ്യാളന്‍
ത്രിശ്ശൂക്കാരന്‍
മിക്കി
പുള്ളിപ്പുലി
ശിവ
അഭിപ്രായങ്ങള്‍ക്ക് നന്ദി.

Styphinson Toms March 30, 2010 at 5:32 AM  

കൊള്ളാം ഒരു പെയിന്റിംഗ് പോലെ മനോഹരം

Unknown March 30, 2010 at 9:28 AM  

ടോംസ്‌,
അഭിപ്രായം അറിയിച്ചതിനു നന്ദി.

Unknown April 4, 2010 at 3:21 PM  

അശ്വതി233,
കയ്യൊപ്പ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008