ശിവ,റാംജി,സരിന്, അലി, അപ്പു,മനു,നൌഷു. നന്ദി. അപ്പു പറഞ്ഞതുപോലെ കമ്പോസ് ചെയ്യാന്‍ നേരം ലവന് തന്നില്ല. .പറക്കുന്നതും നോക്കി കുറെ നേരം ഫോക്കസ് ചെയ്തിരുന്നു.ഫലം നഹി നഹി .പിന്നെ ക്യാമറ മാറ്റി എഴുന്നേറ്റപ്പോള്‍ പറ്റിച്ചേ എന്നുപറഞ്ഞു പറന്നവനെ ഓടിച്ചിട്ട് സ്നാപിയതാ. :)
12 comments:
നല്ല ചിത്രം!
അതിമനോഹരം
excellent catch
നല്ല പടം!
ദിബിൻ, ഈ ഫ്രെയിമിന്റെ എല്ലാ കമ്പോസിഷൻ പ്രശ്നങ്ങളും മറക്കാം.. നല്ല ഷോട്ട്.
വിദഗ്ദആഭിപ്രായങ്ങൾക്കിടയിൽ എന്റെ അഭിപ്രായത്തിന് വലിയ സ്ഥാനമില്ല.. എങ്കിലും പറയട്ടെ.. ചിത്രം നന്നായി..
മനോഹരം..
ശിവ,റാംജി,സരിന്, അലി, അപ്പു,മനു,നൌഷു.
നന്ദി.
അപ്പു പറഞ്ഞതുപോലെ കമ്പോസ് ചെയ്യാന്‍ നേരം ലവന് തന്നില്ല. .പറക്കുന്നതും നോക്കി കുറെ നേരം ഫോക്കസ് ചെയ്തിരുന്നു.ഫലം നഹി നഹി .പിന്നെ ക്യാമറ മാറ്റി എഴുന്നേറ്റപ്പോള്‍ പറ്റിച്ചേ എന്നുപറഞ്ഞു പറന്നവനെ ഓടിച്ചിട്ട് സ്നാപിയതാ. :)
നല്ല ടൈമിംഗ്..പറക്കുന്നവനെ അല്ലേലും എങ്ങനെ കമ്പോസാന..
പക്ഷി പറക്കുയാണല്ലോ, അപ്പൊ കാമറയും കൂടി പറക്കട്ടെ?
പറക്കുന്ന പക്ഷിയുടെ ഇത്ര ഷാര്‍പ്പായ ചിത്രം കണ്ടിട്ടില്ല. മനോഹരം!
ജുനൈത്,സുനില്‍, രഞ്ജി
അഭിപ്രായങ്ങള്‍ക്ക് നന്ദി
Post a Comment