Sunday, February 28, 2010

ഒറ്റപ്പെട്ടവന്‍




.കടന്നുപോയ കണ്ണീരിന്‍റെ രാത്രിക്ക് നേരെ നോക്കി എന്‍റെ ഹൃദയം വിട പറയുന്നു.എവിടെയോ അലയുന്ന പ്രകാശത്തെ നെഞ്ഞിലേറ്റനായി നിശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.-ഒരേകടല്‍

Tuesday, February 23, 2010

അഴിഞ്ഞു വീണ സമയം! ഇവനെ പിന്നിലക്കാനാണ് ഇവന്‍ പിന്നിലാക്കുന്ന നമ്മുടെ ശ്രമം.



ഇന്നെലകളുടെ ഓര്‍മ്മകള്‍,നാളെയുടെ പ്രതീക്ഷകള്‍!
എല്ലാം ഇവനിലൂടെ നമ്മള്‍ പിന്നിട്ട സഞ്ചാരങ്ങള്‍!

Wednesday, February 17, 2010

ഏകാന്തതയുടെ നിറവില്‍...

മെഴുകുതിരികള്‍..സ്വയമെരിഞ്ഞു പ്രകാശം പരത്തുന്നവര്‍..

നമ്മള്‍ തമ്മില്‍..




വിശ്വനാഥനുo തത്തപ്പിള്ളി പുഴയും..
ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ട്‌..ഒരിക്കല്‍ സമ്പന്നതയുടെ നിറവില്‍ നിന്നും പിന്മാറേണ്ടി വന്നവര്‍.ഇവര്‍ ഒരുമിച്ചു ദുഃഖങ്ങള്‍ പങ്കിടുന്നു.പുഴയ്ക്കു വിശ്വനാഥനെയും വിശ്വനാഥനു പുഴയേയും നന്നായി അറിയാം..     

Monday, February 15, 2010

മരണം..പിന്നെ ഓര്‍മകളിലേക്ക്..

പിന്‍ഗാമി

നാളെയ്ക്കായുള്ള മടക്കയാത്ര

നിഴലുകള്‍ - Muthra Port

Wednesday, February 10, 2010

ഗഗന നീലിമ മിഴികളിലെഴുതിയ..

ഉദ്യാനപാലകന്‍.. ഇവന്‍ നിറങ്ങളുടെ കാവല്‍ക്കാരന്‍..

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008