Wednesday, February 17, 2010

നമ്മള്‍ തമ്മില്‍..




വിശ്വനാഥനുo തത്തപ്പിള്ളി പുഴയും..
ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ട്‌..ഒരിക്കല്‍ സമ്പന്നതയുടെ നിറവില്‍ നിന്നും പിന്മാറേണ്ടി വന്നവര്‍.ഇവര്‍ ഒരുമിച്ചു ദുഃഖങ്ങള്‍ പങ്കിടുന്നു.പുഴയ്ക്കു വിശ്വനാഥനെയും വിശ്വനാഥനു പുഴയേയും നന്നായി അറിയാം..     

4 comments:

Sunil February 17, 2010 at 6:51 PM  

nice shot, getting a feel of loneliness.....

Manoraj February 20, 2010 at 7:31 PM  

ദിപിൻ,

ഇതാരാടാ ഈ വിശ്വനാഥൻ.. ഫോട്ടോ കൊള്ളാട്ടോ

Unknown February 21, 2010 at 10:17 AM  

മനു
നീ ഒരു പക്ഷെ അറിയുമായിരിക്കും.നിനക്ക് ഒരു കഥയ്ക്കുള്ള scope ഉണ്ട് പഹയന്റെ ജീവിതത്തിന്‌.കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ആ ഇരുപ്പു കണ്ടപ്പോള്‍ മൊബൈല്‍ വച്ച് എടുത്തതാ. പക്ഷെ പിന്നീടു കണ്ടപ്പോള്‍ ഏതോ ഒരു വല്ലായ്മ.

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008