Monday, February 15, 2010

മരണം..പിന്നെ ഓര്‍മകളിലേക്ക്..

7 comments:

Appu Adyakshari February 17, 2010 at 9:34 AM  

ദിപിൻ, ഈ ബ്ലോഗിൽ ആദ്യമായി കമന്റെഴുതുവാനുള്ള അവസരം യാദൃശ്ചികമായി എനിക്ക് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് അതിലെ താങ്കളുടെ പെർസ്പെക്റ്റീവ് ! ഒരു ഫോട്ടോഗ്രാഫർക്ക് അത്യാവശ്യം വേണ്ട ഗുണങ്ങളിലൊന്ന്. എല്ലാ ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്നു ചോദിച്ചാൽ “നീലാകാശത്തിനു താഴെ” അതൊരു പെയിന്റിംഗ് പോലെ സുന്ദരമാണ് ! അഭിനന്ദനങ്ങൾ!

Unknown February 17, 2010 at 9:42 AM  

മാഷെ.. നന്ദി.. കുറവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും സൂചിപ്പിക്കുമല്ലോ.

Unknown February 17, 2010 at 6:29 PM  

പ്രശാന്ത്.
പൈങ്ങോടന്‍

നവാഗതരെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക്‌ നന്ദി ..തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

കൂട്ടുകാര്‍

ജാലകം
Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008