Sunday, February 28, 2010

ഒറ്റപ്പെട്ടവന്‍




.കടന്നുപോയ കണ്ണീരിന്‍റെ രാത്രിക്ക് നേരെ നോക്കി എന്‍റെ ഹൃദയം വിട പറയുന്നു.എവിടെയോ അലയുന്ന പ്രകാശത്തെ നെഞ്ഞിലേറ്റനായി നിശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.-ഒരേകടല്‍

14 comments:

krishnakumar513 February 28, 2010 at 8:14 PM  

ബ്യൂട്ടിഫുള്‍...ഏതാണീ ബീച്ച്?

Manoraj February 28, 2010 at 8:18 PM  

വളരെ നല്ല ഫോട്ടോ? എന്ത് പറയണമെന്നറിയില്ല.. ഇത് നാട്ടിലാണോ?

പട്ടേപ്പാടം റാംജി February 28, 2010 at 9:37 PM  

ഒന്നും പറയ്‌ണ്ലല്യ...
കണ്ടങ്ങനെ ഇരുന്നു കൊറേ നേരം....

ദിപിന്‍ March 2, 2010 at 9:55 AM  

മനോരാജ്,
പ്രശാന്ത്
നന്ദി.
കൃഷ്ണകുമാര്‍,രാംജി
സ്വാഗതം.വീണ്ടും അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു.
ഇത് ഒമാനിലെ ഗുബ്ര ബീച്ച് ആണ്.

സുമേഷ് | Sumesh Menon March 3, 2010 at 12:38 PM  

ഇവിടെ എത്താന്‍ വൈകിപ്പോയി...
വളരെ മനോഹരം... ആ കളര്‍ കണ്ണിലെക്കടിച്ചു കയറുന്നതാണ്... വരികള്‍ ചിന്തിപ്പിക്കുന്നതും...
Awesome Shot...

ദിപിന്‍ March 7, 2010 at 11:20 AM  

സുമേഷ്,രാമന്‍&ജ്യോ,
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

വിനയന്‍ March 15, 2010 at 4:52 PM  

Good one! ഇന്നാണ് ഈ ചിത്രങ്ങൾ കണ്ടത്! വളരെ മനോഹരമായിരിക്കുന്നു...

Good to be here!

ദിപിന്‍ March 28, 2010 at 5:19 PM  

വിനയന്‍,
നൊമാദ്
പകലന്‍,
സ്വാഗതം.അഭിപ്രായങ്ങള്‍ക്ക് നന്ദി.

Sneha April 25, 2010 at 10:15 PM  

valare manoharamaayirikunnu....

എന്നെക്കുറിച്ച്‍

മറ്റു കാഴ്ചക്കാര്‍

പിന്‍ വഴികളിലൂടെ..

കൂട്ടുകാര്‍

Related Posts Plugin for WordPress, Blogger...

  © Blogger templates ProBlogger Template by Ourblogtemplates.com 2008