ദിപിൻ, ഈ ബ്ലോഗിൽ ആദ്യമായി കമന്റെഴുതുവാനുള്ള അവസരം യാദൃശ്ചികമായി എനിക്ക് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് അതിലെ താങ്കളുടെ പെർസ്പെക്റ്റീവ് ! ഒരു ഫോട്ടോഗ്രാഫർക്ക് അത്യാവശ്യം വേണ്ട ഗുണങ്ങളിലൊന്ന്. എല്ലാ ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്നു ചോദിച്ചാൽ “നീലാകാശത്തിനു താഴെ” അതൊരു പെയിന്റിംഗ് പോലെ സുന്ദരമാണ് ! അഭിനന്ദനങ്ങൾ!
7 comments:

nice photo
മാഷെ.. നന്ദി.. കുറവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും സൂചിപ്പിക്കുമല്ലോ.
Thanks sunil
Nice Photo Dipin.
good composition Dipin
പ്രശാന്ത്.
പൈങ്ങോടന്‍
നവാഗതരെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് നന്ദി ..തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment